Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകല്ലോട് ക്ഷേത്രത്തില്‍...

കല്ലോട് ക്ഷേത്രത്തില്‍ ഉത്സവം കൊടിയേറി

text_fields
bookmark_border
പേരാമ്പ്ര: കല്ലോട് തച്ചറത്ത്കണ്ടി ശ്രീനാഗകാളി അമ്മ ക്ഷേത്രത്തില്‍ തിറ മഹോത്സവം കൊടിയേറി. തണ്ടാന്‍ സി.കെ. നാരായണന്‍, കര്‍മി പി.കെ. കുഞ്ഞിരാമന്‍ എന്നിവര്‍ നേതൃത്വം നല്‍കി. 15ന് വൈകീട്ട് 4.30ന് ഷൊര്‍ണൂര്‍ പാതിരിക്കുന്നത്ത് സദാനന്ദൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമികത്വത്തില്‍ സര്‍പ്പബലി നടക്കും. 16ന് ദീപാരാധന, തിരുമുഖം എഴുന്നള്ളത്ത്, നട്ടത്തിറ എന്നിവ നടക്കും. 17ന് അരങ്ങോലവരവ്, ഗുളികന് ഗുരുതി, ഇളനീര്‍ക്കുല വരവ്, ഭഗവതി, ഗുളികന്‍, നാഗകാളിയമ്മ, നാഗയക്ഷി എന്നീ വെള്ളാട്ടും തിറയും നടക്കുന്നതാണ്. 18ന് പൂക്കലശം വരവ്, തായമ്പക, ഇളനീരാട്ടം, ഗുരുതി എന്നിവയും നടക്കും. വൈകീട്ട് മൂന്നിന് വാളകംകൂടലോടെ ഉത്സവപരിപാടികള്‍ സമാപിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story