Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 March 2022 5:39 AM IST Updated On
date_range 13 March 2022 5:39 AM ISTബിരിയാണി ചലഞ്ച് സംഘടിപ്പിക്കും
text_fieldsbookmark_border
പൂനൂര്‍: ജി.എം.യു.പി സ്‌കൂള്‍ പൂനൂര്‍ വിഷന്‍ 2025 സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി പ്രാദേശിക വിഭവ സമാഹരണത്തിന് മാര്‍ച്ച് 22 . പരിപാടിയിലൂടെ 15 ലക്ഷം രൂപ സ്വരൂപിക്കാനാണ് ലക്ഷ്യമിടുന്നത്. അക്കാദമിക രംഗത്തും കലാകായിക രംഗത്തും മികച്ച നിലവാരം പുലര്‍ത്തുന്ന ജി.എം.യു.പി സ്‌കൂള്‍ 2025ല്‍ നൂറാം വാര്‍ഷികം ആഘോഷിക്കാനൊരുങ്ങുകയാണ്. ബിരിയാണി ചലഞ്ചിന്റെ പ്രമോ വിഡിയോ ലോഞ്ചിങ് ഗാനരചയിതാവും സാഹിത്യകാരനുമായ സ്കൂളിലെ പൂർവ വിദ്യാർഥി കാനേഷ് പൂനൂർ നിർവഹിച്ചു. പബ്ലിസിറ്റി ചെയർമാൻ അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ ഇ. ശശീന്ദ്രദാസ്, ജനറൽ കൺവീനർ ടി.സി. രമേശൻ, പബ്ലിസിറ്റി കൺവീനർ ഷമീർ ബാവ, ആർട്ടിസ്റ്റ് ഹസീബ് പൂനൂർ, സുബൈർ താന്നിയുള്ളതിൽ, സി.പി. അബ്ദുൽ റഷീദ്, എ. മുഹമ്മദ് സാലിഹ്, സി.വി. നാസർ, സലാം മലയമ്മ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
