Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപങ്കാളിത്തം കൊണ്ട്...

പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി അത്താണിയുടെ സ്നേഹവിരുന്ന്

text_fields
bookmark_border
പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി അത്താണിയുടെ സ്നേഹവിരുന്ന്
cancel
നരിക്കുനി: ചെമ്പക്കുന്ന് മലബാർ കാമ്പസിൽ നടന്ന സ്നേഹവിരുന്നിൽ പങ്കാളിയായത് നൂറിലേറെ പേർ. നരിക്കുനി അത്താണി ഒരുക്കിയ സ്നേഹവിരുന്നിനാണ് ഒരു നാട് മുഴുവൻ കൈകോർത്തത്. ഓരോരുത്തരും നൂറ് രൂപ നിരക്കിൽ ബിരിയാണി നിറച്ച സ്നേഹപ്പൊതികൾ വാങ്ങി അവശരായി ആരോരുമില്ലാതെ അത്താണിയിൽ കഴിയുന്ന ജനതക്കുള്ള കൈത്താങ്ങായി മാറി. സിനിമ നടി സുരഭി ലക്ഷ്മി സ്നേഹവിരുന്നിന്റെ ഉദ്ഘാടനം നിർവഹിച്ചു. കെ. അബൂബക്കർ അധ്യക്ഷത വഹിച്ചു. വി.സി. അബ്ദുൽ ഖാദർ സംസാരിച്ചു.41 പേർ അത്താണിയിൽ സ്ഥിരം താമസക്കാരാണ്. 800 ഓളം വീടുകളിൽ സേവനവും അത്താണി നൽകുന്നു. 300 ഓളം സ്റ്റുഡൻസ് വിങ് മെംബർമാരും അത്താണിയുടെ ഭാഗമായി പ്രവർത്തിക്കുന്നു. പടം അത്താണി ഒരുക്കിയ സ്നേഹവിരുന്ന് നടി സുരഭി ലക്ഷ്മി ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story