Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 March 2022 5:45 AM IST Updated On
date_range 12 March 2022 5:45 AM ISTഒളോപ്പാറ വികസന പദ്ധതിക്ക് ഒരു കോടി
text_fieldsbookmark_border
കക്കോടി: സംസ്ഥാന ബജറ്റില്‍ എലത്തൂര്‍ നിയോജക മണ്ഡലത്തിലെ ഒളോപ്പാറ ടൂറിസം പദ്ധതിക്ക് ഒരു കോടി രൂപയും കോഴിക്കോട്-ബാലുശ്ശേരി റോഡ്-കക്കോടി ഫ്ലഡ് ബാങ്ക് റോഡില്‍ പൂനൂര്‍ പുഴക്ക് കുറുകെ പാലവും അപ്രോച് റോഡ് നിർമിക്കുന്നതിന് 80 ലക്ഷം രൂപയും അനുവദിച്ചതായി മന്ത്രി എ.കെ. ശശീന്ദ്രന്‍ അറിയിച്ചു. സംസ്ഥാന ബജറ്റില്‍ ഉള്‍പ്പെടുത്തിയ എലത്തൂര്‍ നിയോജക മണ്ഡലത്തിലെ മറ്റു പ്രവൃത്തികള്‍: പെരുമ്പൊയില്‍-അമ്പലപ്പാട്-കണ്ടോത്തുപാറ റോഡ് നവീകരണം, അണ്ടിക്കോട് ആയുർവേദ ആശുപത്രി കെട്ടിട നിര്‍മാണം, വള്ളിക്കാട്ടുകാവ്-തീർഥാടന ടൂറിസ്റ്റ് കേന്ദ്രം, നാരായണ്‍ചിറ വികസന പദ്ധതി തുടങ്ങിയവ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story