Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_right...

മുണ്ടോത്ത്-കിഴ്കോട്ടുകടവ് -തെരുവത്തുകടവ് റോഡിന് മൂന്നു കോടി

text_fields
bookmark_border
ഉള്ള്യേരി: ഗ്രാമപഞ്ചായത്തിലെ മുണ്ടോത്ത്-കിഴ്കോട്ടുകടവ് -തെരുവത്തുകടവ് റോഡ് നവീകരണത്തിന് ബജറ്റിൽ മൂന്നുകോടി വകയിരുത്തി. ഉള്ള്യേരിയിൽ ഗതാഗതക്കുരുക്ക് ഉണ്ടാകുമ്പോൾ പേരാമ്പ്ര-കോഴിക്കോട് റൂട്ടിൽ ബൈപാസ് ആയി ഉപയോഗിക്കാവുന്ന റോഡാണിത്. കോഴിക്കോട് ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾക്ക് കൂമുള്ളി -മുണ്ടോത്ത് - തെരുവത്തുകടവ് വഴി പേരാമ്പ്ര റോഡിൽ പ്രവേശിക്കാൻ കഴിയും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story