Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപരിപാടികൾ ഇന്ന്​

പരിപാടികൾ ഇന്ന്​

text_fields
bookmark_border
ടാഗോർ ഹാൾ: എൻ.എച്ച്​.എം എംപ്ലോയീസ്​ ഫെഡറേഷൻ രണ്ടാം സംസ്ഥാന സമ്മേളനം ഉദ്​ഘാടനം -എളമരം കരീം എം.പി -9.00 അളകാപുരി: ഭാസി മലാപ്പറമ്പിന്‍റെ 'മനസ്സുകൾ സാഗരങ്ങൾ' പുസ്തക പ്രകാശനം -മേയർ ഡോ. ബീന ഫിലിപ്​ -4.30 മാനാഞ്ചിറ ആർട്ട്​ ഗാലറി: പൂക്കാട്​ കലാലയം നേതൃത്വത്തിൽ 'ഛായാമുഖി' ചുമർചിത്ര പ്രദർശനം -11.00 സിറ്റി സെന്‍റ്​ ജോസഫ്​സ്​ തീർഥാടന ദേവാലയം: തിരുനാൾ -5.00 നളന്ദ ഹാൾ: സോഷ്യലിസ്റ്റ്​ ജനതാദൾ ഉത്തരമേഖല കൺവെൻഷൻ -10.00 കൊളത്തറ അങ്ങാടി: ശിവദാസ്​ സ്മാരക ഗ്രന്ഥാലയത്തിന്‍റെയും പുരോഗമന കലാ സാഹിത്യസംഘത്തിന്‍റെയും നേതൃത്വത്തിൽ യുദ്ധവിരുദ്ധ സംഗമം -3.30 ഗാന്ധിഗൃഹം: കേരള സർവോദയ മണ്ഡലത്തിന്‍റെ ദണ്ഡിയാത്ര സ്മൃതി സദസും സർവോദയ പ്രവർത്തക സംഗമവും -10.00 ഇസ്​ലാമിക്​ യൂത്ത്​ സൻെറർ ഓഡിറ്റോറിയം: ഡോ. ​അംബേദ്​കർ ജനമഹാപരിഷത്ത്​ വൈകുണ്ഡ സ്വാമി ജയന്തി ദിനാചരണം -11.00 ഗാന്ധിഗൃഹം കസ്തൂർബ ഹാൾ: കേരള സ്​റ്റേറ്റ്​ മാര്യേജ്​ ബ്യൂറോ ആന്‍റ്​ ഏജന്‍റ്​സ്​ അസോസിയേഷൻ ജില്ല സമ്മേളനം -10.00 തിരുവമ്പാടി അൽഫോൺസ​ കോളജ്​: ​തൊഴിൽ മേള -9.30 കെ.എം.സി.ടി ആയുർവേദ മെഡിക്കൽ കോളജ്​ കെ. കരുണാകരൻ മെമ്മോറിയൽ ഹാൾ: ബിരുദദാന ചടങ്ങ്​ -മേയർ ഡോ. ബീന ഫിലിപ്പ്​ -2.00
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story