Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 March 2022 12:09 AM GMT Updated On
date_range 12 March 2022 12:09 AM GMTകഞ്ചാവ് കൈവശംവെച്ച കേസിൽ കഠിനതടവും പിഴയും
text_fieldsbookmark_border
വടകര: കഞ്ചാവ് കൈവശംവെച്ച കേസിലെ പ്രതിക്ക് കഠിനതടവും പിഴയും ശിക്ഷ. മലപ്പുറം അരീക്കോട് ഓർഗാട്ടിരി തിരുത്തിപറമ്പിൽ ടി.പി. ബഷീറിനെയാണ്(48) വടകര എൻ.ഡി.പി.എസ് കോടതി ജഡ്ജ് വി.പി.എം. സുരേഷ്ബാബു ശിക്ഷിച്ചത്. 2016 ഏപ്രിൽ 16നാണ് കേസിനാസ്പദമായ സംഭവം. കോഴിക്കോട് വലിയങ്ങാടി ബീച്ച് റോഡിലെ പഴയ പാസ്പോർട്ട് ഓഫിസിനു സമീപം 1290 ഗ്രാം കഞ്ചാവുമായി കോഴിക്കോട് ടൗൺ പൊലീസ് അറസ്റ്റുചെയ്ത കേസിലാണ് ശിക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story