Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമലിനജല പ്ലാന്‍റ്​...

മലിനജല പ്ലാന്‍റ്​ പ്രതിഷേധത്തിന്​ പ്രതിപക്ഷ നേതാവ്​ എത്തിയില്ല

text_fields
bookmark_border
കോഴിക്കോട്: അമൃത്​ പദ്ധതിയിൽ പള്ളിക്കണ്ടി അഴിക്കൽ റോഡിൽ കോർപറേഷൻ നിർമിക്കുന്ന മലിനജല സംസ്കരണ പ്ലാന്‍റിനെതിരെ ജനകീയ പ്രതിരോധസമിതി പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ്​ വി.ഡി. സതീശൻ എത്തിയില്ല. വ്യാഴാഴ്ച ഉച്ചക്ക്​ പ്രതിപക്ഷനേതാവ്​ സ്​ഥലം സന്ദർശിക്കുമെന്ന്​ പ്രതിരോധസമിതി നേതാക്കൾ മാധ്യമപ്രവർത്തകരേയും പ്ര​ദേശവാസികളെയും അറിയിച്ചതിനാൽ​ സ്ത്രീകൾ ഉൾപ്പെടെ ഏറെ പേർ കല്ലായിപുഴ തീരത്ത് എത്തിയിരുന്നു. കോർപറേഷൻ ഓഫിസിന് മുന്നിലെ ധർണക്ക് ശേഷം സ്ഥലം സന്ദർശിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story