Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightശിൽപശാലക്ക് തുടക്കം

ശിൽപശാലക്ക് തുടക്കം

text_fields
bookmark_border
ശിൽപശാലക്ക് തുടക്കം
cancel
കുറ്റിക്കാട്ടൂർ: ഹയർ സെക്കൻഡറി നാഷനൽ സർവിസ് സ്കീം സൗത്ത് ജില്ല കുറ്റിക്കാട്ടൂർ എ.ഡബ്ല്യു.എച്ച് എൻജിനീയറിങ് കോളജുമായി സഹകരിച്ച് നടത്തുന്ന ഊർജ സംരക്ഷണ ഇ-മാലിന്യ നിർമാർജന ശിൽപശാല 'എനർജിയ 2022' യുടെ ജില്ല തല ഉദ്ഘാടനം പി.ടി.എ. റഹീം എം.എൽ.എ നിർവഹിച്ചു. എം.കെ. ഫൈസൽ, ഡോ.എം.വി. സബീന, ഡോ. ഷാഹിർ, സില്ലി ബി. കൃഷ്ണൻ, ഒ.കെ. ഇസ്മയിൽ, ഡോ. നമൃത എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story