Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഏരിയ കൺവെൻഷൻ

ഏരിയ കൺവെൻഷൻ

text_fields
bookmark_border
ഫറോക്ക്: യുക്രെയ്നിലെ വിദ്യാർഥികളെ സുരക്ഷിതമായി നാട്ടിലെത്തിച്ച് ഭാവിപഠനം ഉറപ്പുനൽകണമെന്നും വിദ്യാർഥികളുടെ വിദ്യാഭ്യാസവായ്പ കേന്ദ്രസർക്കാർ എഴുതിത്തള്ളണമെന്നും കേരള പ്രവാസി സംഘം ഫറോക്ക് . സംസ്ഥാന ട്രഷറർ ബാദുഷ കടലുണ്ടി ഉദ്ഘാടനം ചെയ്തു. ജലീൽ ചാലിൽ അധ്യക്ഷതവഹിച്ചു. സി.വി. ഇക്ബാൽ, പേരോത്ത് പ്രകാശൻ, കെ. സജീവ്കുമാർ, സി.കെ. പ്രകാശൻ, വി. അബ്ദുല്ലത്തീഫ്, പി. സൈതലവി എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story