Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 March 2022 5:39 AM IST Updated On
date_range 10 March 2022 5:39 AM ISTകനാലിലേക്ക് വീണ് സ്കൂട്ടർ യാത്രികൻ മരിച്ചു
text_fieldsbookmark_border
കൊളച്ചേരി: പള്ളിപ്പറമ്പ് മുക്കിലെ മസ്കത്ത് ടെയിലേഴ്സിനു സമീപം കൈവരിയില്ലാത്ത . കൊളച്ചേരി കാവുംചാലിലെ സി.ഒ. ഭാസ്കരനാണ് (54) മരിച്ചത്. കാവുംചാലിൽ കച്ചവടം നടത്തി വരുന്ന ഭാസ്കരൻ കമ്പിലിൽ നിന്നും കടയിലേക്കുള്ള സാധനങ്ങളുമായി വരുന്നതിനിടെ കഴിഞ്ഞ ദിവസമാണ് അപകടത്തിൽപെട്ടത്. പരേതനായ മുരിക്കഞ്ചേരി നാരായണൻ (കുഞ്ഞമ്പു) നായരുടെയും ചെങ്ങുനി ഒതയോത്ത് ദേവകിയമ്മയുടെയും മകനാണ്. ഭാര്യ: ശൈലജ. മക്കൾ: അനശ്വര (പയ്യന്നൂർ കോളജ് വിദ്യാർഥിനി), അനുഗ്രഹ (പ്ലസ് വൺ വിദ്യാർഥിനി, കമ്പിൽ മാപ്പിള ഹയർ സെക്കൻഡറി സ്കൂൾ). സഹോദരങ്ങൾ: സി.ഒ. കുഞ്ഞിക്കണ്ണൻ (റിട്ട. അധ്യാപകൻ, കൊളച്ചേരി എ.യു.പി സ്കൂൾ), സരസ്വതി, ജയശ്രീ, പരേതയായ സുലേഖ. obit baskran acdnt death 54 kolacheri
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
