Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightയുദ്ധമുഖത്തുനിന്ന്...

യുദ്ധമുഖത്തുനിന്ന് എത്തിയവർക്ക് സ്വീകരണം

text_fields
bookmark_border
യുദ്ധമുഖത്തുനിന്ന് എത്തിയവർക്ക് സ്വീകരണം
cancel
പാലേരി: യുദ്ധമുഖത്തുനിന്നു തിരിച്ചെത്തിയ വിദ്യാർഥിക്ക് സ്വീകരണം നൽകി. കഴിഞ്ഞ ദിവസം യു​ക്രെയ്നിൽനിന്നു തിരിച്ചെത്തിയ അണ്ടിക്കുന്നുമ്മൽ ആദിൽ ഫൈസലിനാണ് കൂനിയോട് ശാഖ മുസ്‍ലിം ലീഗ് ഭാരവാഹികൾ ഉപഹാരം നൽകിയത്. വി.ടി. അമ്മത്, ഇബ്രാഹിം പാണക്കാട്ട്, ഇബ്രാഹിം വാഴയിൽ, ടി.കെ. റസാഖ്, സുബൈർ എടക്കണ്ടി, എ.കെ. ലത്തീഫ് എന്നിവർ പങ്കെടുത്തു. Photo: യു​ക്രെയ്നിൽനിന്നു തിരിച്ചെത്തിയ അണ്ടിക്കുന്നുമ്മൽ ആദിൽ ഫൈസലിന് കൂനിയോട് ശാഖ മുസ്‍ലിം ലീഗ് ഭാരവാഹികൾ ഉപഹാരം നൽകുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story