Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_right'ഒഴിപ്പിക്കപ്പെടുന്ന...

'ഒഴിപ്പിക്കപ്പെടുന്ന വ്യാപാരികൾക്ക് പുനരധിവാസമോ പ്രതിഫലമോ നൽകണം'

text_fields
bookmark_border
രാമനാട്ടുകര: വികസനത്തിന്റെ ഭാഗമായി ഒഴിപ്പിക്കപ്പെടുന്ന വ്യാപാരികൾക്ക് പുനരധിവാസമോ പ്രതിഫലമോ നൽകണമെന്ന് വ്യാപാരി വ്യവസായി സമിതി. റോഡ് വികസനത്തിന്റെ ഭാഗമായി ഒഴിപ്പിക്കപ്പെടുന്ന വ്യാപാരികൾക്ക് പുനരധിവാസമോ മതിയായ പ്രതിഫലമോ നൽകണമെന്ന് ഫറോക്ക് മേഖല കൺവെൻഷൻ ആവശ്യപ്പെട്ടു. രാമനാട്ടുകര സുരഭി ഓഡിറ്റോറിയത്തിൽ നടന്ന കൺവെൻഷൻ സംസ്ഥാന പ്രസിഡന്റ് വി.കെ.സി. മമ്മദ് കോയ ഉദ്ഘാടനം ചെയ്തു. എ.എം. ഷാജി അധ്യക്ഷത വഹിച്ചു. സംസ്ഥാന ജോ. സെക്രട്ടറി സി.കെ. വിജയൻ, ജില്ല സെക്രട്ടറി ടി. മരക്കാർ, കെ.എം. റഫീഖ്, സി.വി. ഇഖ്ബാൽ, കെ.വി.എം. ഫിറോസ് എന്നിവർ സംസാരിച്ചു. ടി. മധുസൂദനൻ സ്വാഗതവും ജലീൽ ചാലിയിൽ നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story