Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഡോ. സെയ്​ദ്​ സൽമയുടെ...

ഡോ. സെയ്​ദ്​ സൽമയുടെ നിര്യാണത്തിൽ അനുശോചിച്ചു

text_fields
bookmark_border
വെള്ളിമാട്​കുന്ന്​​: കോഴിക്കോട്​ മെഡി. കോളജ്​ നഴിസിങ്​കോളജ്​ മുൻ പ്രഫസർ ഡോ. സെയ്​ദ്​ സൽമയുടെ നിര്യാണത്തിൽ പൂളക്കടവ്​ എ.എം.എൽ.പി സ്​കൂളിൽ ചേർന്ന നാട്ടുകാരുടെ യോഗം അനുശോചിച്ചു. വിദ്യാഭ്യാസ, സാമൂഹിക, സാന്ത്വനമേഖലകളിൽ ഡോ. സൽമയുടെ ആത്​മാർഥമായ ഇടപെടൽ എന്നും ഓർക്കപ്പെടുമെന്ന്​ യോഗം അഭിപ്രായപ്പെട്ടു. കോൺഫെഡറേഷൻ ഓഫ്​ റസിഡന്‍സ്​ അസോസിയേഷൻ ​പ്രസിഡന്‍റ്​ പി.എച്ച്.​ താഹ അധ്യക്ഷത വഹിച്ചു. എ.ഡി.എസ്.​ ലൈല നങ്ങാറിയിൽ, പി. ​ഷംസുദ്ദീൻ, സി. പ്രദീഷ്കുമാർ, അബ്​ദുറഹ്​മാൻ പയ്യടിമീത്തൽ, പി.എം. ഫയാസ്​, ഫാത്തിമ ഷംസുദ്ദീൻ, അക്​ബർ ചോലപ്പുറം, കെ.ജി. വിൻസെന്‍റ്, ബാബുരാജ്​, ഇഖ്​ബാൽ പയ്യടിമീത്തൽ, വി.എം. നാസർ തുടങ്ങിയവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story