Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവഴിയോര കച്ചവടക്കാർ ...

വഴിയോര കച്ചവടക്കാർ കലക്ടറേറ്റ്​ മാർച്ച്​ നടത്തി

text_fields
bookmark_border
കോഴിക്കോട്​: വഴിയോര കച്ചവടനിയമം എല്ലാ പഞ്ചായത്തിലും നടപ്പാക്കുക, ചെറുകിട കച്ചവട മേഖലയിലെ കോർപറേറ്റ്​ കടന്നുകയറ്റം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച്​ വഴിയോര കച്ചവടക്കാർ കലക്ടറേറ്റ്​ മാർച്ച്​ നടത്തി. ജില്ല വഴിയോര കച്ചവട തൊഴിലാളി യൂനിയൻ (സി.ഐ.ടി.യു) നേതൃത്വത്തിൽ നടന്ന മാർച്ച്​ സി.ഐ.ടി.യു ജില്ല ജനറൽ സെക്രട്ടറി പി.​കെ. മുകുന്ദൻ ഉദ്​ഘാടനം ചെയ്തു. യൂനിയൻ ജില്ല പ്രസിഡന്‍റ്​ സി.പി. സുലൈമാൻ അധ്യക്ഷത വഹിച്ചു. കെ. പ്രഭീഷ്​, പി.കെ. സുധീഷ്​, ടി.കെ. ശശി, പി. നാരായണൻ, പി.എസ്​. ബഷീർ, വി. ഇസ്​ഹാഖ്​, വി.പി. മുഹമ്മദ്​, ടി.ടി. അഹമ്മദ്​ റാഫി എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story