Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപ്രവാസി സംഘം...

പ്രവാസി സംഘം മേരിക്കുന്ന് ഭാരവാഹികൾ

text_fields
bookmark_border
കോഴി​ക്കോട്​: പ്രവാസി സംഘം മേരിക്കുന്നിന്‍റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. വാർഷികസമ്മേളനത്തിൽ പ്രസിഡന്‍റ്​ അമീർ അലി ഖാൻ അധ്യക്ഷത വഹിച്ചു. സി. പ്രദീഷ്കുമാർ തയാറാക്കിയ ടെലിഫിലിം ​'തോ​റ്റോൻ' പ്രദർശനം അഡ്വ. കെ. പുഷ്പാംഗദൻ ഉദ്​ഘാടനം ചെയ്തു. കോൺഫെഡറേഷൻ ഓഫ്​ റസിഡൻസ്​ അസോസിയേഷൻ പ്രസിഡന്‍റ്​ പി.എച്ച്​. താഹ മുഖ്യാതിഥിയായിരുന്നു. ഭാരവാഹികളായി ഗണേഷ് ഉള്ളൂർ (പ്രസി.), മുഹമ്മദ്​ മുസ്തഫ (വൈസ്​ പ്രസി.), സജി മാത്യു (ജന. സെക്ര.), അമീർ അലി ഖാൻ (ട്രഷ.), സി. പ്രദീഷ്കുമാർ (ജോ. സെക്ര.) എന്നിവരെ തെരഞ്ഞെടുത്തു. ganesh ulloor ഗണേഷൻ ഉള്ളൂർ saji mathew സജി മാത്യു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story