Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവനിതാ ദിനാചരണം

വനിതാ ദിനാചരണം

text_fields
bookmark_border
മുക്കം: അന്തർദേശീയ വനിത ദിനാചരണത്തിന്റെ ഭാഗമായി ചേന്ദമംഗലൂർ ഗുഡ് ഹോപ് ഇംഗ്ലീഷ് മീഡിയം സ്കൂൾ സംഘടിപ്പിച്ച പരിപാടികൾ 'ഇനയ 2 കെ 22' ശ്രദ്ധേയമായി. മുക്കം നഗരസഭയിലെ മുഴുവൻ വനിത കൗൺസിലർമാരെയും ആദരിക്കൽ പരിപാടി ദയാപുരം റെസിഡൻഷ്യൽ സ്കൂൾ പ്രിൻസിപ്പൽ ജ്യോതി ഉദ്ഘാടനം ചെയ്തു. 'ഒരു തൈ നടാം, നല്ല നാളേക്കു വേണ്ടി' എന്ന സന്ദേശവുമായി 17 വനിത കൗൺസിലർമാർക്കും വൃക്ഷ​െത്തെകളും ഫലകവും സമ്മാനിച്ചു. മുക്കം നഗരസഭ വൈസ് ചെയർപേഴ്സൻ അഡ്വക്കറ്റ് ചാന്ദ്നി വനിതദിന സന്ദേശം നൽകി. മുൻ മെംബറും സ്കൂൾ മാനേജരുമായ കെ.പി. അഹമ്മദ്കുട്ടി അധ്യക്ഷത വഹിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story