Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഗവ. ആയുർവേദ കോളജ് അസി....

ഗവ. ആയുർവേദ കോളജ് അസി. പ്രഫസർ നിയമനം

text_fields
bookmark_border
കണ്ണൂർ: ഗവ. ആയുർവേദ കോളജിലെ ശാലാക്യതന്ത്ര വകുപ്പിൽ അധ്യാപക തസ്തികയിലക്ക് കരാർ അടിസ്ഥാനത്തിൽ അസി. പ്രഫസറെ നിയമിക്കുന്നു. ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത. പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന. ഉദ്യോഗാർഥികൾ ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും ആധാർ കാർഡ്, പാൻകാർഡ് എന്നിവയുടെ പകർപ്പ്, ബയോഡേറ്റ എന്നിവ സഹിതം 25ന് രാവിലെ 11ന് പരിയാരം ഗവ. ആയുർവേദ കോളജിൽ ഹാജരാകണം. ഫോൺ: 0497 2800167.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story