Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightരേഖകളും സ്വർണവും...

രേഖകളും സ്വർണവും അടങ്ങിയ ബാഗ് തിരിച്ചുനൽകി

text_fields
bookmark_border
രേഖകളും സ്വർണവും അടങ്ങിയ ബാഗ് തിരിച്ചുനൽകി
cancel
വടകര: ഓട്ടോയിൽ മറന്ന സ്വർണവും രേഖകളും അടങ്ങിയ ബാഗ് ഡ്രൈവർ ഉടമസ്ഥന് തിരിച്ചുനൽകി. കസ്റ്റംസ് റോഡ് പള്ളികൊയിലോത്ത് ശശീന്ദ്രനാണ് വടകര ടൗണിലെ ഒട്ടോയിൽ മറന്നുവെച്ച സ്വർണാഭരണങ്ങളും രേഖകളും അടങ്ങിയ ബാഗ് പൊലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചത്. ഈ സമയം ബാഗ് നഷ്ടപ്പെട്ട കൈനാട്ടി കത്തളത്തിൽ സീനത്ത് പരാതിയുമായി സ്റ്റേഷനിൽ എത്തിയിരുന്നു. പൊലീസിന്റെ സാന്നിധ്യത്തിൽ ശശീന്ദ്രൻ ബാഗ് സീനത്തിന് കൈമാറി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story