Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 March 2022 5:37 AM IST Updated On
date_range 9 March 2022 5:37 AM ISTബീഫാത്തിമ ഹജ്ജുമ്മ
text_fieldsbookmark_border
തൃക്കരിപ്പൂർ: പരേതനായ കെ.കെ. മാഹിന്റെ ഭാര്യ വലിയപറമ്പ് ടെലിഫോൺ എക്സ്ചേഞ്ചിനു സമീപം യു. (94) നിര്യാതയായി. മക്കൾ: അബ്ദുൽ റഹ്മാൻ ഹാജി, അബൂബക്കർ ഹാജി, അബ്ദുൽ ഖാദർ ഹാജി, നഫീസത്ത് ഹജ്ജുമ്മ, മുഹമ്മദ് കുഞ്ഞിഹാജി, പരേതയായ ഖദീജ. മരുമക്കൾ: കെ.കെ. അഹമ്മദ് ഹാജി (ട്രഷറർ, വലിയപറമ്പ് പഞ്ചായത്ത് മുസ്‌ലിം ലീഗ്), ബീഫാത്തിമ പടന്ന, സുബൈദ പടന്ന, പി. ആയിഷ, എം.സി. സുഹറ എടച്ചാക്കൈ, പരേതനായ എ.സി. അഹമ്മദ് ഹാജി. സന്തോഷ് തൃക്കരിപ്പൂർ: മീലിയാട്ടെ ഗുരുസ്വാമി കെ.വി. കുഞ്ഞിരാമൻറെയും മുന്തിക്കോട്ട് ജാനകിയുടെയും മകൻ എം. സന്തോഷ് (44) നിര്യാതനായി. ഭാര്യ: പി.പി. ഷൈനി(പടന്ന). മക്കൾ: ആദിത്യ, അഷ് വിക. സഹോദരങ്ങൾ: ഷാജു (കാസർകോട്), സജിത (കണ്ണൂർ), എം. ഷൈമ (തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത് അംഗം), ഷർമിള, ലത. Ksd obit Santhosh mlt tkp
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story