Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 March 2022 12:04 AM GMT Updated On
date_range 9 March 2022 12:04 AM GMTജൂനിയർ ബേസ്ബാൾ: ജില്ല ടീമിനെ ഹരിനന്ദനും കൃഷ്ണനന്ദയും നയിക്കും
text_fieldsbookmark_border
കോഴിക്കോട്: കൊല്ലം ചക്കുവള്ളിയിൽ നടക്കുന്ന സംസ്ഥാന ജൂനിയർ ബേസ്ബാൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന ജില്ല പുരുഷ ടീമിനെ പന്നൂർ ജി.എച്ച്.എസ്.എസിലെ എസ്. ഹരിനന്ദനും വനിത ടീമിനെ മടപ്പള്ളി ജി.വി.എച്ച്.എസ്.എസിലെ ഡി. കൃഷ്ണനന്ദയും നയിക്കും. പുരുഷ വിഭാഗത്തിലെ മറ്റ് ടീമംഗങ്ങൾ: എം. വിഷ്ണു (വൈസ് ക്യാപ്റ്റൻ), കെ.പി. റാസി മുഹമ്മദ്, കെ.വി. മുഹമ്മദ് നെഹ് യാൻ, പി.സി. ഷഫീഖ്, പി.സി. സഈദ്, കെ.പി. അർഷാദ്, എൻ.വി. മുഹമ്മദ് അൻസിൽ, എൻ.എസ്. അഭിഷേക്, പി.പി. വിജിൻ, ആദിൽ സിനാൻ, ഹെനൻ ലാമി, സി.ബി. വിബിൻ, പി. അനിരുദ്ധ്, എൻ.പി. നിഷാൻ ബഷീർ, നിഹാൽ മുഹമ്മദ്, എഫ്. ഹമാൻ മുഹമ്മദ്, ജയകൃഷ്ണൻ. കോച്ച്: ജസീം ബാസിൽ. മാനേജർ: വിപുൽ. വനിത വിഭാഗത്തിലെ മറ്റ് ടീമംഗങ്ങൾ: ടി.പി. ഫദ (വൈസ് ക്യാപ്റ്റൻ), എം. അമൃത, മാളവിക മനോജ്, അൻസിയ, ടി.ടി.കെ. സൂര്യ നന്ദ, കെ.ടി. മൃദുല, എം. അമന്യ, എൻ. അനുനന്ദ, പി. ഹരിനന്ദന, നിയ ഫാത്തിമ, റൂബി ഫാത്തിമ, കെ. നസീഖ, നൂഫ് അബ്ദുല്ല, ദേവാനന്ദ എസ്. പ്രവീൺ, മാർവ നാസർ, എസ്.ആർ. റിഷ, എ.എസ്. നിവേദിത. കോച്ച്: ടി.യു. ആദർശ്. മാനേജർ: ടി.കെ. മറിയം.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story