Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവിദ്യാർഥി സംഘർഷം

വിദ്യാർഥി സംഘർഷം

text_fields
bookmark_border
കോഴിക്കോട്​: മലാബാർ ക്രിസ്ത്യൻ കോളജിലെ എസ്​.എഫ്​.ഐ -കെ.എസ്​.യു പ്രവർത്തകർ തമ്മിൽ സംഘർഷം. കോളജിന്​ സമീപം വിദ്യാർഥികൾ താമസിക്കുന്ന വീട്ടിൽ കയറി മർദിച്ചെന്നാണ്​ പരാതി. ഇരുവിഭാഗത്തിലേയും വിദ്യാർഥികൾക്ക്​ പരി​ക്കുണ്ട്​. കഴിഞ്ഞ ദിവസം വിദ്യാർഥി കോളജിൽ കാറുമായെത്തിയതോ​ടെ കാമ്പസിനകത്ത്​ കാർ കയറ്റുന്നത്​ ചിലർ തടസ്സപ്പെടുത്തിയിരുന്നു. ഇതിന്‍റെ തുടർച്ചയായാണ്​ സംഘർഷം. പരിക്കേറ്റവരിൽ നാലുപേർ ബീച്ച്​ ജനറൽ ആശുപത്രിയിൽ ചികിത്സതേടി. നടക്കാവ്​ പൊലീസ്​ കേസെടുത്ത്​ അന്വേഷണം തുടങ്ങി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story