Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_right'വയലറ്റ്​ ചെരിപ്പ്​'...

'വയലറ്റ്​ ചെരിപ്പ്​' പ്രകാശനം

text_fields
bookmark_border
കോഴിക്കോട്​: ശ്രീലത രാധാകൃഷ്ണന്‍റെ പ്രഥമ കഥാസമാഹാരമായ 'വയലറ്റ്​ ചെരിപ്പ്​' പി.ആർ. നാഥന്​ നൽകി പി.കെ. പാറക്കടവ്​ പ്രകാശനം ചെയ്തു. താലൂക്ക്​ ലൈബ്രറി കൗൺസിൽ ​പ്രസിഡന്റ് കെ.പി. സുരേന്ദ്രനാഥന്​ നൽകി സുധാകരൻ എടക്കണ്ടിയിൽ ആദ്യ വിൽപന നടത്തി. വാർഡ്​ കൗൺസിലർ സ്മിത വള്ളിശ്ശേരി അധ്യക്ഷത വഹിച്ചു. സുദീപ്​ തെക്കേപ്പാട്ട്​ സ്വാഗതവും ശ്രീലത രാധാകൃഷ്​ണൻ നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story