Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 March 2022 12:13 AM GMT Updated On
date_range 8 March 2022 12:13 AM GMTകെ.ഇ.ടി ബി.എഡ് കോളജിന് ഒന്നാംസ്ഥാനം
text_fieldsbookmark_border
ബാലുശ്ശേരി: വനിത ശിശുവികസന വകുപ്പ് സംഘടിപ്പിക്കുന്ന ബോധവത്കരണ പരിപാടിയുമായി ബന്ധപ്പെട്ട് കോളജ് ജില്ലതല സംവാദ മത്സരത്തിൽ പറമ്പിൻമുകൾ കെ.ഇ.ടി ബി.എഡ് കോളജ് സംസ്ഥാനതലത്തിലേക്ക് യോഗ്യത നേടി. 'സ്ത്രീധന സമ്പ്രദായം കാലഹരണപ്പെടും'എന്നവിഷയത്തിലായിരുന്നു സംവാദം. കോളജ് തലത്തിൽ തെരഞ്ഞെടുക്കപ്പെട്ട 5 കോളജുകളാണ് ജില്ലതലത്തിൽ മത്സരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story