Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 March 2022 5:30 AM IST Updated On
date_range 8 March 2022 5:30 AM ISTകാൽനടയാത്രക്കാരൻ കാറിടിച്ച് മരിച്ചു
text_fieldsbookmark_border
കാറിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു കുറ്റ്യാടി: തൊട്ടിൽപ്പാലം-മുള്ളൻകുന്ന് റോഡിൽ കാറിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു. ചാളക്കുന്നുമ്മൽ രാഘവൻ നായരാണ് (72) മരിച്ചത്. ഹാജിയാർമുക്കിൽ തിങ്കളാഴ്ച രാവിലെയാണ് അപകടം. അപകടം നടന്ന ഉടൻ തൊട്ടിൽപാലം സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് പ്രഥമ ശുശ്രൂഷക്ക് ശേഷം വിദഗ്ദ്ധചികിത്സക്കായി കോഴിക്കോട്ടേക്ക് കൊണ്ടുപോകും വഴിയാണ് മരണം. ഭാര്യ: ലീല. മക്കൾ: ലതേഷ്, രജിലേഷ് (മരുതോങ്കര ഗ്രാമപഞ്ചായത്ത് അംഗം). മരുമക്കൾ: സ്മിത (ബാലുശ്ശേരി), അശ്വതി (വയനാട്). ഭാസ്കരൻ പാലാഴി: നമ്പിടി പറമ്പത്ത് എം. ഭാസ്കരൻ (66) നിര്യാതനായി. ഭാര്യ: ശോഭന. മക്കൾ: ബബിന, വിബിൻ. മരുമകൻ: അഭിലാഷ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story