Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപെൻഷനേഴ്സ് യൂനിയൻ...

പെൻഷനേഴ്സ് യൂനിയൻ സമ്മേളനം

text_fields
bookmark_border
പെൻഷനേഴ്സ് യൂനിയൻ സമ്മേളനം
cancel
മാവൂർ: കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് യൂനിയൻ 30ാം വാർഷിക സമ്മേളനം മാവൂർ പാറമ്മൽ സ്നേഹഭവനിൽ ജില്ല പ്രസിഡന്റ് അസൈൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡന്റ് കെ.സി. ദിലീപ് കുമാർ പതാക ഉയർത്തി. ജോ. സെക്രട്ടറി കെ.സി. ഗീത അനുശോചനപ്രമേയം അവതരിപ്പിച്ചു.​ ​ബ്ലോക്ക് സെക്രട്ടറി എം. രാഘവൻ മാസ്റ്റർ സംസാരിച്ചു. യൂനിറ്റ് സെ​ക്രട്ടറി ഇ.എൻ. ദേവദാസൻ പ്രവർത്തന റിപ്പോർട്ടും ​ട്രഷറർ എൻ. രാമചന്ദ്രൻ വരവുചെലവ് കണക്കും അവതരിപ്പിച്ചു. യൂനിറ്റ് പ്രസിഡന്റ് കെ.സി. ദിലീപ് കുമാർ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ടി. വേലായുധൻ സ്വാഗതം പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story