Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 March 2022 5:40 AM IST Updated On
date_range 7 March 2022 5:40 AM ISTപുഴയിൽ അപകടത്തിൽ പെട്ട സ്ത്രീയെ രക്ഷിച്ച മുഹമ്മദ് മിഥിലാ ജിന് അനുമോദനം
text_fieldsbookmark_border
പുഴയിൽ അപകടത്തിൽപെട്ട സ്ത്രീയെ രക്ഷിച്ച മുഹമ്മദ് മിഥിലാജിന് അനുമോദനം ചേമഞ്ചേരി: കോരപ്പുഴയിൽ അപകടത്തിൽപെട്ട സ്ത്രീയെ രക്ഷിച്ച ഫാത്തിമ മൻസിലിൽ മുഹമ്മദ് മിഥിലാജിനെ കൊയിലാണ്ടി അഗ്നിരക്ഷാസേനയുടെ നേതൃത്വത്തിൽ വീട്ടിലെത്തി അനുമോദിച്ചു. സ്റ്റേഷൻ ഓഫിസർ സി.പി. ആനന്ദൻ ഉപഹാരം നൽകി. അസി. സ്റ്റേഷൻ ഓഫിസർ കെ. പ്രദീപ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ പി.കെ. രാഗേഷ്, ഹോംഗാർഡ് എൻ. സത്യൻ, നാട്ടുകാരായ സി.ടി. രാഘവൻ, കെ.വി. ഗിരീഷ് ബാബു, എം.എം. മുസ്തഫ, ടി.പി. അർജുൻ എന്നിവർ പങ്കെടുത്തു. ഫയർ ആൻഡ് റെസ്ക്യൂ സർവിസിന്റെ കീഴിൽ പ്രവർത്തിക്കുന്ന സിവിൽ ഡിഫൻസിൽ ചേരാൻ മുഹമ്മദ് മിഥിലാജിനോട് നിർദേശിച്ചു. പടം Koy 3 മുഹമ്മദ് മിഥിലാജിന് അഗ്നിരക്ഷാസേനയുടെ ഉപഹാരം സ്റ്റേഷൻ ഓഫിസർ സി.പി. ആനന്ദൻ സമ്മാനിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
