Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightതാലപ്പൊലിക്കാർക്ക്...

താലപ്പൊലിക്കാർക്ക് മധുരം നൽകി മസ്ജിദ് കമ്മിറ്റി

text_fields
bookmark_border
താലപ്പൊലിക്കാർക്ക് മധുരം നൽകി മസ്ജിദ് കമ്മിറ്റി
cancel
പേരാമ്പ്ര: മതസാഹോദര്യത്തിന്റെ മഹനീയ മാതൃക തീർത്തിരിക്കുകയാണ് എരവട്ടൂർ ആനേരിക്കുന്ന് ജുമാമസ്ജിദ് കമ്മിറ്റിയും എടക്കയിൽ ശിവക്ഷേത്ര കമ്മിറ്റിയും. ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് എരവട്ടൂർ അഴകത്ത് ദേവസ്ഥാനം, കൂടത്തിൽ എന്നിവിടങ്ങളിൽനിന്നു വരുന്ന ഇളനീർക്കുല വരവിൽ പങ്കെടുത്തവർക്ക് മധുരപാനീയവും ലഡുവും മസ്ജിദ് കമ്മിറ്റിയുടെ വകയായിരുന്നു. കമ്മിറ്റി ഭാരവാഹികളായ വി.കെ. ഹമീദ്ഹാജി, പി.എം. സലാം, ഒ.എം. മൊയ്തി, ഫജർ എന്നിവർ നേതൃത്വം നൽകി. Photo: ഇളനീർക്കുല വരവിന് മസ്ജിദ് കമ്മിറ്റി മധുരം നൽകുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story