Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമാലിങ്കു നായർ

മാലിങ്കു നായർ

text_fields
bookmark_border
ചെർക്കള: ദേശീയ കർഷകത്തൊഴിലാളി ഫെഡറേഷൻ (ഡി.കെ.ടി.എഫ്) മുൻ ജില്ല സെക്രട്ടറി പാടി അടുക്കം 'രാജ് സദന'ത്തിൽ പുതുച്ചേരി (71) നിര്യാതനായി. അടുക്കം വയനാട്ടുകുലവൻ ദൈവസ്​ഥാനം സെക്രട്ടറി, മുളിയാർ മഹാത്​മജി ഭവന സഹകരണസംഘം ഭരണസമിതി അംഗം, പാടി കൈലാർ ശിവക്ഷേത്രം, പാടി മഹാവിഷ്ണുക്ഷേത്രം തുടങ്ങിയ ക്ഷേത്ര കമ്മിറ്റികളുടെ നിർവാഹക സമിതി അംഗമായും പ്രവർത്തിച്ചു. ഭാര്യ: പി. കമലാക്ഷിക്കുട്ടി (മുൻ അംഗൻവാടി അധ്യാപിക, എടനീർ). മക്കൾ: പി. വത്സരാജ് (ഇലക്ട്രിക്കൽ എൻജിനീയർ, കുവൈത്ത്), പി. ജ്യോതിരാജ് (ശാഖാ മാനേജർ, സിംഗപ്പൂർ ഡെവലപ്മൻെറ് ബാങ്ക്, പുത്തൂർ), പി. ദീപുരാജ് (സോഫ്​റ്റ്​വെയർ എൻജിനീയർ, ബംഗളൂരു). മരുമക്കൾ: കെ. സീന (എടബൂരടി), എൻ. കൃഷ്ണപ്രിയ (വിഷ്ണുമംഗലം, മാവുങ്കാൽ), ആതിര കെ. നായർ (കാഞ്ഞങ്ങാട്). സഹോദരങ്ങൾ: പി. കുഞ്ഞിരാമൻ നായർ (കുട്ടിയാനം), പി. കമ്മാടത്തു അമ്മ (കുണ്ടൂച്ചി), പി. ജാനകി അമ്മ (കുട്ടിയാനം), പി. നാരായണി അമ്മ(ബേപ്പ്), പി. ഭാസ്​കരൻ നായർ (കമ്മങ്കയ), പരേതനായ പി. കുഞ്ഞമ്പു നായർ (അരിയി). സംസ്​കാരം തിങ്കളാഴ്ച രാവിലെ എട്ടിന് പാടി അടുക്കം വീട്ടുവളപ്പിൽ. MALINGU NAIR 71 CHERKALAM.JPG
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story