Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 March 2022 5:37 AM IST Updated On
date_range 7 March 2022 5:37 AM ISTകുറ്റ്യാടി ചെറുപുഴ പാലം: കൈവരി നിർമാണം പുരോഗമിക്കുന്നു
text_fieldsbookmark_border
കുറ്റ്യാടി: മൂന്നു കൊല്ലത്തെ കാത്തിരിപ്പിനുശേഷം തുടങ്ങിയ ടൗണിലെ ചെറുപുഴ പാലത്തിന്റെ കൈവരി പുനർനിർമാണം പുരോഗമിക്കുന്നു. ഒരു ഭാഗത്തേത് പൂർത്തിയായി. മറുഭാഗത്തും മാറ്റിസ്ഥാപിക്കാൻ പഴയത് പൊളിച്ചുനീക്കി. പഴയതിനേക്കാളും വലുപ്പവും ഉയരവുമുള്ള വരിയാണ് നിർമിക്കുന്നത്. കുറ്റ്യാടി-മുള്ളൻകുന്ന് റോഡിലാണ് പാലം. റോഡ് റബറൈസ് ചെയ്ത് മോടികൂട്ടിയിട്ടും പാലം നന്നാക്കാത്തത് വിമർശനത്തിനിടയാക്കിയിരുന്നു. Photo: കുറ്റ്യാടി ചെറുപുഴപാലത്തിന്റെ ഒരു ഭാഗത്തെ കൈവരി നിർമാണം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
