Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightടൂറിസം മേഖലയിൽ കൂടുതൽ...

ടൂറിസം മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ വേണം

text_fields
bookmark_border
മുക്കം: മലയോര മേഖലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ നവീകരിച്ച് കൂടുതൽ യുവജനങ്ങൾക്ക് തൊഴിലവസരം നൽകണമെന്ന് ഡി.വൈ.എഫ്.ഐ തിരുവമ്പാടി ബ്ലോക്ക് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സമ്മേളനം സംസ്ഥാന ട്രഷറർ എസ്.കെ. സജീഷ് ഉദ്ഘാടനം ചെയ്തു. ഇ. അരുൺ അധ്യക്ഷത വഹിച്ചു. എ.കെ. രനിൽരാജ് രക്തസാക്ഷി പ്രമേയവും എം.കെ. പ്രജീഷ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. ബ്ലോക്ക് സെക്രട്ടറി ദിപു പ്രേംനാഥ് പ്രവർത്തന റിപ്പോർട്ടും ജില്ല ട്രഷറർ പി.സി. ഷൈജു സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു. സംസ്ഥാന ജോ. സെക്രട്ടറി വി. വസീഫ്, സംസ്ഥാന കമ്മിറ്റി അംഗം പി. ഷിജിത്ത്, ജില്ല വൈസ് പ്രസിഡന്റ് അഭിജേഷ് എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story