Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 March 2022 5:39 AM IST Updated On
date_range 6 March 2022 5:39 AM ISTഎസ്.പി.സി പാസിങ് ഔട്ട് പരേഡ്
text_fieldsbookmark_border
മാവൂർ: മാവൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിന്റെ സ്റ്റുഡന്റ്സ് പൊലീസ് കാഡറ്റ് പാസിങ് ഔട്ട് പരേഡ് സ്കൂൾ ഗ്രൗണ്ടിൽ നടന്നു. പ്രധാനാധ്യാപിക യു.സി. ശ്രീലത, സി.ഐ കെ. വിനോദൻ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പുലപ്പാടി ഉമ്മർ എന്നിവർ സല്യൂട്ട് സ്വീകരിച്ചു. എം.സി. ബിജു, ഭുവനേശ്വരി, കെ.കെ. റംലത്ത്, സി.എം. നിധീഷ് എന്നിവർ പങ്കെടുത്തു. കാർത്തിക് ഗോപാൽ പരേഡ് കമാൻഡറും പി.കെ. അമൃത സെക്കൻഡ് കമാൻഡറുമായി. സി. നവതി ഒന്നാം പ്ലാറ്റൂൺ കമാൻഡറും ഗംഗ അനിൽകുമാർ രണ്ടാം പ്ലാറ്റൂൺ കമാൻഡറുമായി. കാഡറ്റുകൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. sat mavoor spc മാവൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പാസിങ് ഔട്ട് പരേഡിൽ പങ്കെടുത്ത സ്റ്റുഡന്റ്സ് പൊലീസ് കാഡറ്റുകൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
