Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 March 2022 5:39 AM IST Updated On
date_range 6 March 2022 5:39 AM ISTഎൽ.ഐ.സി ജീവനക്കാരുടെ പ്രതിഷേധ ധർണ
text_fieldsbookmark_border
കോഴിക്കോട്: എൽ.ഐ.സി - ഐ.പി.ഒ നീക്കം ഉപേക്ഷിക്കുക, എൽ.ഐ.സിയെ പൊതുമേഖലയിൽ സംരക്ഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു ട്രേഡ് യൂനിയൻ സംയുക്ത സമിതിയുടെ ആഭിമുഖ്യത്തിൽ കോഴിക്കോട്പ്രതിഷേധ ധർണ നടത്തി. മാനാഞ്ചിറ ലൈബ്രറി കോർണറിൽ നടന്ന ധർണ ടി. പി. രാമകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കെ.കെ.സി.പിള്ള അധ്യക്ഷത വഹിച്ചു. പി.പി. കൃഷ്ണൻ, പി.കെ. സദാനന്ദൻ, വി.എ.എൻ.നമ്പൂതിരി, പി.കെ. സന്തോഷ്, പി.കെ. നാസർ, സുബലാൽ പാടക്കൽ, ജാഫർ സക്കീർ, രാജേഷ്, ജൈനേന്ദ്രൻ, സി.രാജീവൻ, കെ.വി. ജയരാജൻ), എം.ടി. ശിവരാജൻ, കെ.വി. ശിവദാസൻ എന്നിവർ സംസാരിച്ചു. ഐ.കെ. ബിജു സ്വാഗതവും ലേഖദൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story