Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപൊടിയിൽ മുങ്ങി...

പൊടിയിൽ മുങ്ങി സംസ്ഥാനപാത പരിസരവാസികൾ

text_fields
bookmark_border
ഓമശ്ശേരി: ​കൊയിലാണ്ടി- എടവണ്ണപാറ സംസ്ഥാന പാതയിൽ പൊടിയിൽ മുങ്ങി നാട്ടുകാർ. താമരശ്ശേരി - ഓമശ്ശേരി - മുക്കം ഭാഗങ്ങളിലാണ് ഇപ്പോൾ തകൃതിയായ പണി നടക്കുന്നത്. റോഡിലെ പഴയ ടാറിങ് പൊളിച്ചു മാറ്റി ദിവസങ്ങളോളം പുതുതായി ടാർ ചെയ്യാതെ മാറ്റിയതാണ് ജനത്തെ പൊറുതി മുട്ടിച്ചത്. ഓമശ്ശേരി ടൗണിലെ കച്ചവടക്കാരും ഇവിടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സക്കെത്തുന്നവരും പൊടിയിൽ പൊറുതി മുട്ടി. കച്ചവടക്കാർ പൊടിക്കെതിരെ സംഘടിപ്പിച്ചു. കരാറുകാർ പേരിനു വല്ലപ്പോഴും റോഡ് നനക്കുന്നുണ്ടെങ്കിലും അത് പെട്ടെന്നു ഉണങ്ങി വീണ്ടും പൊടിയാവുകയാണ്. ടാറിങ് വേഗത്തിൽ നടത്തണമെന്നാണ് പൊതുജനങ്ങളുടെ ആവശ്യം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story