Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightതിരുവമ്പാടിയിൽ വ്യാപാര...

തിരുവമ്പാടിയിൽ വ്യാപാര അനുമതി ഇനി സുതാര്യം

text_fields
bookmark_border
തിരുവമ്പാടിയിൽ വ്യാപാര അനുമതി ഇനി സുതാര്യം
cancel
തിരുവമ്പാടി: ഗ്രാമപഞ്ചായത്തിൽ വ്യാപാര അനുമതി ഇനി മുതൽ സുതാര്യം. മുഴുവൻ വ്യാപാരികൾക്കും ട്രേഡ് ലൈസൻസ് നൽകുന്ന പ്രവർത്തനങ്ങൾ ലളിതവും സുതാര്യവുമാക്കുന്നതിന്റെ ഭാഗമായി മുഴുവൻ സ്ഥാപനങ്ങളുടേയും ഡിജിറ്റൽ വിവരശേഖരണം തുടങ്ങി. 'സ്മാർട്ട് വ്യാപാർ' എന്ന പേരിലുള്ള വിവരശേഖരണത്തിന്റെ ഡിജിറ്റൽ ഫോറം വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ് പ്രസിഡന്റ് ജിജി കെ. തോമസ് ഇല്ലിക്കലിന് നൽകി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട് പദ്ധതി പ്രഖ്യാപനം നടത്തി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എ. അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. രാമചന്ദ്രൻ കരിമ്പിൽ, ഷൗക്കത്തലി കൊല്ലളത്തിൽ, ഷൈനി ബെന്നി, ബിബിൻ ജോസഫ്, നൈല എന്നിവർ സംബന്ധിച്ചു. * Thiru 2 vy : തിരുവമ്പാടി പഞ്ചായത്ത് 'സ്മാർട്ട് വ്യാപാർ' പദ്ധതി പ്രസിഡന്റ് മേഴ്സി പുളിക്കാട്ട് ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story