Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമത്സ്യകൃഷിക്ക് അപേക്ഷ...

മത്സ്യകൃഷിക്ക് അപേക്ഷ ക്ഷണിച്ചു

text_fields
bookmark_border
ചേമഞ്ചേരി: ഗ്രാമപഞ്ചായത്തിൽ സുഭിക്ഷ കേരളം വീട്ടുവളപ്പിലെ മത്സ്യക്കൃഷി പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. പഞ്ചായത്തിൽ സ്ഥിര താമസക്കാരും വോട്ടർമാരുമാകണം. അഞ്ചു ലക്ഷത്തിൽ താഴെ വരുമാനമുള്ളവരും സ്വന്തമായി കൃഷിക്കാവശ്യമായ രണ്ടു സെന്റ് ഭൂമിയിൽ കുറയാത്തവരും /പാട്ടത്തിനു കൃഷി ചെയ്യാൻ താൽപര്യമുള്ളവരുമായ വനിതകളുമാകണം. മാർച്ച് ഒമ്പതിനു മുമ്പ് ലഭിക്കണം. ഫോൺ: 7306206908, 9447636136.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story