Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 March 2022 5:38 AM IST Updated On
date_range 5 March 2022 5:38 AM ISTവൈദ്യുതി മുടങ്ങും
text_fieldsbookmark_border
കോഴിക്കോട്: ഞായറാഴ്ച വൈദ്യുതി മുടങ്ങുന്ന സമയം, സ്ഥലം ക്രമത്തിൽ: 8.00 - 12 noon വടകര ബീച്ച് സെക്ഷൻ പരിധിയിൽ പൂർണമായും വടകര സൗത്ത് സെക്ഷൻ പരിധിയിൽ പൂർണമായും വടകര നോർത്ത് സെക്ഷൻ മേലടി , പുതുപ്പണം, കരിമ്പനപാലം, വടകര ടൗൺ ഫീഡറുകൾ പോകുന്ന ഭാഗങ്ങൾ പൂർണമായും മുട്ടുങ്ങൽ സെക്ഷൻ പരിധിയിൽ വീരഞ്ചേരി, പെരുവാട്ടുംതാഴെ, പുഞ്ചിരിമിൽ, ചോറോട്, ചേന്നമംഗലം, കൈനാട്ടി, മാങ്ങോട്ടുപാറ, പുരിയാടി, പള്ളിത്താഴെ, മീത്തലങ്ങാടി, പാർക്കോ ഹോസ്പിറ്റൽ ഭാഗങ്ങൾ പൂർണമായും തിരുവള്ളൂർ സെക്ഷൻ പരിധിയിൽ എരഞ്ഞിമുക്ക്, തൂവാറക്കുന്ന്, തോടന്നൂർ ടൗൺ, പയൽ, മായങ്കുളം, കീഴൽപള്ളി, ചെക്കോട്ടിബസാർ, കീഴൽ സ്കൂൾ, പൊന്നിയത്ത് സ്കൂൾ 8.00 - 3.00 വടകര നോർത്ത് സെക്ഷൻ പരിധിയിൽ മൂഴിയോട്ട്ത്താഴെ, ചേരി പൊയിൽ, അരൂറാമല, കൊളത്തൂർ 8.00 - 5.00 മുക്കം സെക്ഷൻ പരിധിയിൽ ടെലിഫോൺ എക്സ്ചേഞ്ച്, അഭിലാഷ് ജങ്ഷൻ , മുക്കം ആലിൻചുവട് , ബൈപാസ് റോഡ്, മുക്കം അരീക്കോട് റോഡ് 9.00 - 5.00 കോവൂർ സെക്ഷൻ പരിധിയിൽ അമ്പലക്കോത്ത്, അരീക്കൽ, ദേവഗിരി, സേവിയോ സ്കൂൾ പരിസരം, മെഡിക്കൽ കോളജ് പരിസരം, കള്ളിച്ചുവട്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story