Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 March 2022 5:31 AM IST Updated On
date_range 5 March 2022 5:31 AM ISTയാത്രയയപ്പ് സമ്മേളനം
text_fieldsbookmark_border
ആയഞ്ചേരി: റഹ്മാനിയ ഹയർസെക്കൻഡറി സ്കൂളിൽ ഈവർഷം സർവിസിൽനിന്ന് വിരമിക്കുന്ന ഹൈസ്കൂൾ വിഭാഗം അധ്യാപകൻ എസ്.ദിലീപ് കുമാർ, ഓഫിസ് സ്റ്റാഫ് എ.കെ. അബ്ദുൽ ഗഫൂർ എന്നിവർക്കുള്ള യാത്രയയപ്പ് സമ്മേളനം കെ. മുരളീധരൻ എം.പി ഉദ്ഘാടനം ചെയ്തു. ആയഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കാട്ടിൽ മൊയ്തു അധ്യക്ഷത വഹിച്ചു. തറമ്മൽ മൊയ്തു ഉപഹാര സമർപ്പണം നടത്തി. പ്രിൻസിപ്പൽ കെ. സുലേഖ, പി.ടി.എ പ്രസിഡന്‍റ് ടി.എൻ. അബ്ദുന്നാസർ, ബ്ലോക്ക് അംഗം എം.എം. നഷീദ, പ്രധാനാധ്യാപകൻ വടക്കയിൽ കുഞ്ഞമ്മദ്, വാർഡ് അംഗം പി.കെ. ആയിഷ, കെ. സോമൻ, സി.എം. അഹമ്മദ്, കണ്ണോത്ത് ദാമോദരൻ, ടി.വി. ഭരതൻ, സി.വി. കുഞ്ഞിരാമൻ, കോരനാണ്ടി പൊക്കൻ, സി.എച്ച്. ഹമീദ്, എടവന മൂസ, മുത്തു തങ്ങൾ, കാര്യാട്ട് അബ്ദുല്ല ഹാജി, കെ. ആയിഷ, വി. പ്രകാശൻ, കിളിയമ്മൽ കുഞ്ഞബ്ദുല്ല, ടി.എം. രാജൻ, പി. ബിന്ദു, കെ. സതീഷ് കുമാർ, അലി റഹ്മാനി, എസ്. ദിലീപ് കുമാർ, എ.കെ. അബ്ദുൽ ഗഫൂർ, ഇല്യാസ് മാങ്ങോട് തുടങ്ങിയവർ സംബന്ധിച്ചു. പടം.. ആയഞ്ചേരി റഹ്മാനിയ്യ ഹയർ സെക്കൻഡറി സ്കൂൾ യാത്രയയപ്പു സമ്മേളനം കെ.മുരളീധരൻ എം.പി ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
