Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 March 2022 5:43 AM IST Updated On
date_range 4 March 2022 5:43 AM ISTപരിപാടികൾ ഇന്ന്
text_fieldsbookmark_border
സിവിൽ സ്റ്റേഷന് മുൻവശം: യു.ഡി.എഫ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കലക്ടറേറ്റ് ധർണ, ഉദ്ഘാടനം പി.കെ. കുഞ്ഞാലിക്കുട്ടി-10.30 എസ്.എം സ്ട്രീറ്റ്: അന്തര്‍ദേശീയ വനിത ദിനാചരണത്തിന്‍റെ ഭാഗമായി സിഗ്നേച്ചര്‍ കാമ്പയിന്‍-4.00 പുതിയ ബസ് സ്റ്റാൻഡ്: വെൽഫെയർ പാർട്ടി യുദ്ധവിരുദ്ധ സംഗമം- 4.30 കോഴിക്കോട് ബീച്ച്: സ്ത്രീകളോടുള്ള അതിക്രമങ്ങൾക്കെതിരെ തെരുവുനാടകം-5.00 ലളിതകല അക്കാദമി ഹാൾ: 'ഇലച്ചായം' ചിത്രപ്രദർശനം-11.00 ലളിത കല അക്കാദമി ഹാൾ: 'ഓക്സിജൻ' ചിത്രപ്രദർശനം ചേവായൂർ സർവിസ് സഹകരണ ബാങ്ക് ഓഡിറ്റോറിയം: സഹകരണ അംഗ സമാശ്വാസനിധി ഉദ്ഘാടനവും ധനസഹായ വിതരണവും-10.30 സെന്‍റ് ജോസഫ്സ് കോളജ് ദേവഗിരി: സി.എം. ഉണ്ണികൃഷ്ണന്‍റെ ലെക്ചർ ഡെമോൺസ്ട്രേഷൻ-10.00
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story