Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകരിയാത്തുംപാറ...

കരിയാത്തുംപാറ പ്ലാസ്റ്റിക് വിമുക്തമാക്കി എൻ.എസ്.എസ് വളന്റിയേഴ്സ്

text_fields
bookmark_border
കോഴിക്കോട്​: ഹസൻ ഹാജി മെമ്മോറിയൽ ജെ.ഡി.ടി ഇസ്‍ലാം പോളിടെക്നിക് കോളജിലെ എൻ.എസ്.എസ് വളന്റിയേഴ്സ് കരിയാത്തുംപാറ വിനോദ സഞ്ചാര കേന്ദ്രം പ്ലാസ്റ്റിക് വിമുക്തമാക്കുകയെന്ന ദൗത്യം ഏറ്റെടുത്ത് പ്രവർത്തിച്ചു. ടൂറിസം മാനേജ്മൻെറ് കമ്മിറ്റി അംഗം തോമസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം അരുൺ ജോസ്, സണ്ണി , പെരുവണ്ണാമൂഴി ഡാം അസിസ്റ്റൻറ് എൻജിനിയർ ഫൈസൽ, എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ എ.എം. സാദിഖ് എന്നിവർ സംസാരിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ്​ പോളി കാരാക്കട സ്ഥലം സന്ദർശിച്ചു. വളന്റിയർ സെക്രട്ടറിമാരായ ഫഹദ്, റസിക, വൈഷ്ണവി കോഓഡിനേറ്റർ നാബിദ് എന്നിവർ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story