Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅമ്മമാരുടെ ആശങ്ക മാറി;...

അമ്മമാരുടെ ആശങ്ക മാറി; അംഗൻവാടി സ്കൂളിലേക്ക് മാറ്റി

text_fields
bookmark_border
അമ്മമാരുടെ ആശങ്ക മാറി; അംഗൻവാടി സ്കൂളിലേക്ക് മാറ്റി
cancel
നന്മണ്ട: വീട്ടുമുറ്റത്തെ അംഗൻവാടി ഇനി സ്കൂൾ ക്ലാസ് മുറിയിൽ പ്രവർത്തിക്കും. 55 ാം നമ്പർ കരുണാറാം അംഗൻവാടിയാണ് താൽക്കാലികമായി തൊട്ടടുത്ത കരുണാറാം എ.യു.പി സ്കൂളിലേക്ക് മാറ്റിയത്. 26 കുട്ടികൾ പഠിക്കുന്ന അംഗൻവാടിയുടെ ശോച്യാവസ്ഥയെക്കുറിച്ച് 'മാധ്യമം തിങ്കളാഴ്ച വാർത്ത നൽകിയിരുന്നു. ഇത് ശ്രദ്ധയിൽപെട്ട അധികൃതർ അംഗൻവാടി കുട്ടികളെ സ്കൂളിലേക്ക് മാറ്റുകയായിരുന്നു. സുരക്ഷിതമായ കെട്ടിടത്തിൽ അംഗൻവാടി പ്രവർത്തിച്ചു തുടങ്ങിയതോടെ അമ്മമാരുടെ ആശങ്കക്കും വിരാമമായി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story