Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 March 2022 5:41 AM IST Updated On
date_range 4 March 2022 5:41 AM ISTലഹരിക്കെതിരെ യോജിച്ചുനിലകൊള്ളും - മഹല്ല് കൂട്ടായ്മ
text_fieldsbookmark_border
ഓമശ്ശേരി: നാട്ടിൽ വർധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ ഒരുമിച്ചുനിൽക്കാൻ ഓമശ്ശേരിയിൽ ചേർന്ന മഹല്ല് ഭാരവാഹികളുടെ സംയുക്ത യോഗം തീരുമാനിച്ചു. വിവാഹരംഗത്തെ ധൂർത്തിനെതിരെയും ഒന്നിച്ചുനിൽക്കും. ഒ.പി. അബ്ദുസ്സലാം മൗലവി അധ്യക്ഷത വഹിച്ചു. പി.വി. അബ്ദുറഹിമാൻ, എ. അബൂബക്കർ മൗലവി, യു.കെ. അബു, ഇ.കെ. ഷൗക്കത്തലി, എം.പി.അഹമ്മദ് കുട്ടി, ഉരുളോത്ത് ഉസൈൻ, ടി.ശഫീഖ്, പി.വി. സലാം, വി.കെ.അബ്ദുന്നാസർ, പി.വി. അബ്ദുല്ല തുടങ്ങിയവർ സംസാരിച്ചു. ചിത്രം. ഓമശ്ശേരിയിൽ ലഹരിക്കെതിരെ ചേർന്ന മഹല്ല് കൂട്ടായ്മ ഒ.പി. അബ്ദുസ്സലാം മൗലവി ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
