Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightയുക്രെയ്ൻ ജനതക്ക്...

യുക്രെയ്ൻ ജനതക്ക് ഐക്യദാർഢ്യം

text_fields
bookmark_border
എളേറ്റിൽ: കിഴക്കോത്ത് കച്ചേരിമുക്ക് അനുഗ്രഹ കലാസാംസ്കാരികവേദി പ്രവർത്തകർ യുക്രെയ്ൻ ജനതക്ക് ഐക്യദാർഢ്യ കൂട്ടായ്മ സംഘടിപ്പിച്ചു. പരിപാടിക്ക് ക്ലബ് ജനറൽ സെക്രട്ടറി ഷറഫുദ്ദീൻ, ട്രഷറർ കബീർ ചേലക്കാട്ടിൽ, സിദ്ദീഖ് മലബാരി തുടങ്ങിയവർ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story