Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമുൻ നെടുങ്ങാടി ബാങ്ക്...

മുൻ നെടുങ്ങാടി ബാങ്ക് ചെയർമാൻ ഗംഗാധര മേനോൻ

text_fields
bookmark_border
കോഴിക്കോട്​: മുൻ നെടുങ്ങാടി ബാങ്ക് ചെയർമാൻ കരുമത്തിൽ പുല്ലാരെ ഗംഗാധര മേനോൻ (92) കാരാട്ട് റോഡിലെ 'വൈജയന്തി'യിൽ നിര്യാതനായി. വിരമിച്ച ശേഷം മണപ്പുറം ഫിനാൻസ് ചെയർമാൻ ആയും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: തൃശൂർ ആളത്തു പുത്തൻവീട് ശ്യാമള മേനോൻ. മകൾ: ജയന്തി. മരുമകൻ: പി. ശ്രീഹരി (ചാർട്ടേഡ് അക്കൗണ്ടന്‍റ്​, പാർട്ണർ ടി.കെ. മേനോൻ ആൻഡ്​ കമ്പനി). സഹോദരങ്ങൾ: കെ.പി. ശിവശങ്കരൻ, കെ.പി. ഹരിദാസ്, കെ.പി. ബാലസുബ്രഹ്മണ്യൻ, തങ്കം ബി. നായർ, പരേതയായ ലീല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story