Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 March 2022 5:38 AM IST Updated On
date_range 4 March 2022 5:38 AM ISTഅഹമ്മദ് കുട്ടി
text_fieldsbookmark_border
പുളിക്കൂർ: പുളിക്കൂർ (72) നിര്യാതനായി. ആനുകാലികങ്ങളിൽ കഥകൾ, കവിതകൾ, ലേഖനങ്ങൾ എന്നിവ എഴുതി വന്നിരുന്നു. ഗൾഫ് ഫോറം, ജില്ല സീനിയർ സിറ്റിസൺ ഫോറം, കാസർകോട് സാഹിത്യവേദി, പുളിക്കൂർ ഖിള്ർ ജമാഅത്ത് കമ്മിറ്റി എന്നിവയിൽ പല കാലങ്ങളിലായി പ്രവർത്തിച്ചിട്ടുണ്ട്. ദീർഘകാലം ബഹ്റൈനിൽ ഡ്രൈവർ ജോലിയിലായിരുന്നു. പരേതരരായ പുളിക്കൂർ അബൂബക്കർ- ബീഫാത്തിമ ദമ്പതികളുടെ മകനാണ്. ഭാര്യ: പൈക്ക സ്വദേശി നസീറ. മക്കൾ: മുഹമ്മദ് അൻസാരി, ഫാതിമത്ത് റുദീന, അബു ആരിഫ്, മഹ്‌റൂഫ്, സമീന. മരുമക്കൾ: മുനീർ, സജാത്ത്, തസ്‍ലിമ, ഹബീബ, റൈഹാന. PADAM: AHAMMAD KUTTY Pulikur (72).JPG
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story