Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപണം പിടിച്ചുപറിച്ചയാൾ...

പണം പിടിച്ചുപറിച്ചയാൾ പിടിയിൽ

text_fields
bookmark_border
കോഴിക്കോട്‌: തട്ടുകടക്കാരനിൽനിന്ന്‌ പണം പിടിച്ചുപറിച്ചുവെന്ന പരാതിയിൽ പിടിയിൽ. പുതിയകടവ്‌ സ്വദേശി കൊടുങ്കാറ്റ്‌ നിസാർ എന്ന നിസാറാണ് (52) പിടിയിലായത്‌. 27ന്‌ രാത്രി വെള്ളയിൽ ഹാർബറിൽ തട്ടുകട നടത്തുന്ന കബീറുമായി പണത്തിന്റെ പേരിൽ വാക് തർക്കമുണ്ടാക്കിയശേഷം പണവുമായി കടന്നുവെന്നാണ്​ ​കേസ്​. കബീറിന്റെ പരാതിയിൽ വെള്ളയിൽ പൊലീസാണ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്‌ ചെയ്‌തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story