Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവീട്ടിൽ അനധികൃതമായി...

വീട്ടിൽ അനധികൃതമായി സൂക്ഷിച്ച ഗ്യാസ് സിലിണ്ടറുകൾ പിടികൂടി

text_fields
bookmark_border
താമരശ്ശേരി: വീട്ടിൽ അനധികൃതമായി സൂക്ഷിച്ച 12 ഗ്യാസ് സിലിണ്ടറുകൾ താലൂക്ക് സ​ൈപ്ല ഓഫിസറുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പിടികൂടി. കൂടത്തായി പൂവോട്ടിൽ അബ്ദുറഹ്മാന്റെ വീട്ടിൽനിന്ന് ഒമ്പത് വാണിജ്യാവശ്യത്തിനായുള്ള സിലിണ്ടറുകളും മൂന്ന് ഗാർഹിക ഉപയോഗത്തിനായുള്ള സിലിണ്ടറുകളുമടക്കം 12 സിലിണ്ടറുകളാണ് പിടികൂടിയത്. അവശ്യസാധന നിയമത്തിലെ വിവിധ വകുപ്പുകൾപ്രകാരം കേസെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story