Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 March 2022 5:43 AM IST Updated On
date_range 3 March 2022 5:43 AM ISTമാലിന്യം കത്തിച്ചവർക്കെതിരെ നടപടി
text_fieldsbookmark_border
കക്കട്ടിൽ: അരൂർ റോഡിൽ കുന്നുമ്മൽ മസ്ജിദിനു സമീപം ജനവാസകേന്ദ്രത്തിൽ പ്ലാസ്റ്റിക് മാലിന്യം കുന്നുകൂട്ടി കത്തിച്ച വ്യാപാരസ്ഥാപനത്തിനെതിരെ നടപടി. രണ്ടു ദിവസങ്ങളിൽ സ്പോഞ്ച് ഉൾപ്പെടെ കത്തിച്ചിരുന്നു. ഇതേതുടർന്നാണ് ആരോഗ്യവിഭാഗം നടപടി സ്വീകരിച്ചതെന്ന് ഹെൽത്ത് ഇൻസ്പെക്ടർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story