Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 March 2022 5:40 AM IST Updated On
date_range 3 March 2022 5:40 AM ISTവിജയകുമാർ വൈദ്യർ
text_fieldsbookmark_border
കാസർകോട്: പ്രമുഖ വൈദ്യനും ആനന്ദ ആയുർവേദ ഫാർമസി ഉടമയുമായ അടുക്കത്ത്ബയൽ ഗുത്തു റോഡിലെ കെ.ടി. (75) നിര്യാതനായി. ഭാര്യ: കെ. വിമല. മക്കൾ: കെ. അവിനാശ്, അനുപമ, അമിത, അശ്വിൻ (ദേലമ്പാടി ഗവ. ആയുർവേദ ഡിസ്‌പെൻസറി). മരുമക്കൾ: ഡോ. സോഫിയ അവിനാശ് (ആനന്ദ ആയുർവേദ ഔഷധശാല), മോഹനൻ ഉദുമ (നാവിഗേഷൻ അസിസ്റ്റന്റ്), അജയ്കുമാർ കൊളവയൽ. സഹോദരൻ: കെ.ടി. ഗോപാലൻ കറന്തക്കാട്. vijayakumar vaidyar -Madhyamam Ksd
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story