Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 March 2022 5:40 AM IST Updated On
date_range 3 March 2022 5:40 AM ISTയാത്രയയപ്പ് സമ്മേളനം
text_fieldsbookmark_border
ആയഞ്ചേരി: റഹ്മാനിയ ഹയർ സെക്കൻഡറി സ്കൂളിൽ ഈ വർഷം സർവിസിൽനിന്ന് വിരമിക്കുന്ന ഹൈസ്കൂൾ വിഭാഗം അധ്യാപകൻ എസ്. ദിലീപ് കുമാർ, ഓഫിസ് സ്റ്റാഫ് എ.കെ. അബ്ദുൽ ഗഫൂർ എന്നിവർക്കുള്ള കെ. മുരളീധരൻ എം.പി ഉദ്ഘാടനം ചെയ്തു. ആയഞ്ചേരി പഞ്ചായത്ത് പ്രസിഡൻറ് കാട്ടിൽ മൊയ്തു മാസ്റ്റർ അധ്യക്ഷത വഹിച്ചു. മാനേജർ തറമ്മൽ മൊയ്തു ഉപഹാരസമർപ്പണം നടത്തി. പ്രിൻസിപ്പൽ കെ. സുലേഖ, പി.ടി.എ പ്രസിഡൻറ് ടി.എൻ. അബ്ദുന്നാസർ, ബ്ലോക്ക് അംഗം എം.എം. നഷീദ, പ്രധാനാധ്യാപകൻ വടക്കയിൽ കുഞ്ഞമ്മദ്, വാർഡ് അംഗം പി.കെ. ആയിഷ, കെ. സോമൻ, സി.എം. അഹമ്മദ്, കണ്ണോത്ത് ദാമോദരൻ, ടി.വി. ഭരതൻ, സി.വി. കുഞ്ഞിരാമൻ മാസ്റ്റർ, കോരനാണ്ടി പൊക്കൻ, സി.എച്ച്. ഹമീദ്, എടവന മൂസ, മുത്തു തങ്ങൾ, കാര്യാട്ട് അബ്ദുല്ല ഹാജി, കെ. ആയിഷ, വി. പ്രകാശൻ, കിളിയമ്മൽ കുഞ്ഞബ്ദുല്ല, ടി.എം. രാജൻ, പി. ബിന്ദു, കെ. സതീഷ് കുമാർ, അലി റഹ്മാനി, എസ്. ദിലീപ് കുമാർ, എ.കെ. അബ്ദുൽ ഗഫൂർ, ഇല്യാസ് മാങ്ങോട് തുടങ്ങിയവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
